Monday, 29 May 2023
കുശവ (കുലാല)ൻ എന്ന ആദ്യകാല “എഴുത്ത് (ലിപി )അച്ഛൻ”
കുശവ (കുലാല)ൻ എന്ന
ആദ്യകാല “എഴുത്ത് (ലിപി )അച്ഛൻ”
=========================
ഡോ.കാനം ശങ്കരപ്പിള്ള
9447035416
drkanam@gmail.com
തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ ആണ് മലയാള ഭാഷയുടെ
പിതാവ് എന്നായിരുന്നല്ലോ ഒരു കാലത്തെ മതം .
മലയാളവും ശേഷ്ഠ ഭാഷയായതോടെ,
രാമാന്ജന്റെ പിതൃസ്ഥാനം നഷ്ടപ്പെട്ടു .
മലയാളത്തിന്റെ മാതാവ് തമിഴ്
എന്ന വസ്തുത പൊതുവെ അംഗീകരിക്കപ്പെട്ടു .
തമിഴിന്റെ “തമിഴി “ ലിപിയുടെ ,
“ബ്രഹ്മി”യുടെ സൃഷ്ടാവ് ,
പിതാവ് സാക്ഷാൽ ആദ്യസംഘകാല എഴുത്തച്ഛൻ
ആരാണ് ?
അതെ കലം ,കുടം ,വിഗ്രഹ നിർമ്മാതാക്കൾ
ആയിരുന്ന,മധുര മീനാക്ഷി കോവിലിലെ പൂജാരികൾ ആയിരുന്ന സംഘകാല മരുതം വാസികൾ ആയിരുന്ന
“കുലാലർ” അഥവാ കുശവർ അഥവാ പാണ്ട്യ “വേളാർ” സമൂഹം.
മണ്വേലക്കാർ .യഥാർത്ഥ മണ്ണിൻമക്കൾ .
അത് കണ്ടെത്തിയത് ആർ .ബാലകൃഷ്ണൻ, ഐ. ഏ. എസ്
അദ്ദേഹത്തിനു വേണ്ടി മദിരാശിയിലെ റോജാ മുത്തയ്യ റിസേർച് ലൈബ്രറി
പ്രസിദ്ധീകരിച്ച “ജേർണി ഓഫ് എ സിവിലൈസഷൻ -ഹാരപ്പ ടു വൈഗ “
എന്ന പ്രസിദ്ധ പ്രബന്ധം വഴി .
അതിലെ വിശദശാംശങ്ങൾ നമുക്കൊന്ന് നോക്കാം .
<
Subscribe to:
Posts (Atom)